0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഗുവാഹത്തിയിൽനിന്നു ദീർഘ ദൂരം സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തിയത് മഴകാണാനാണോ എന്ന ചോദ്യത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. മത്സരത്തിനായി ടീം സഞ്ചരിച്ചത് ഏതാണ്ട് 2500 കിലോമീറ്റർ! ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 2 ലോകകപ്പ് സന്നാഹ മത്സരങ്ങളാണ് അപ്രതീക്ഷിതമായെത്തിയ ന്യൂനമർദവും പെരുമഴയുമെടുത്തത്.
Share this article
If you liked this article share it with your friends.they will thank you later