0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സ്ത്രീകളുടെ പങ്കാളിത്തം മൂലം ഇന്ത്യയുടെ ദേശീയ വരുമാനം വർധിച്ചു. െഎ.എം.എഫ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. സ്ത്രീ പ്രാതിനിധ്യം മൂലം ദേശീയ വരുമാനം 27 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ഐ എം.എഫ് മാനേജിങ് ഡയറക്ടർ ക്രീസ്റ്റിന ലഗാർഡ് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.
Share this article
If you liked this article share it with your friends.they will thank you later