സ്ത്രീ പങ്കാളിത്തത്തിൽ ഇന്ത്യയുടെ ദേശീയ വരുമാനം വർധിച്ചു

സ്​ത്രീകളുടെ പങ്കാളിത്തം മൂലം ഇന്ത്യയുടെ ദേശീയ വരുമാനം വർധിച്ചു. ​െഎ.എം.എഫ്​ ആണ്​ ഇക്കാര്യം പുറത്ത്​ വിട്ടത്​​. സ്​ത്രീ പ്രാതിനിധ്യം മൂലം ദേശീയ വരുമാനം 27 ശതമാനമാണ്​ വർധിച്ചിരിക്കുന്നത്​. ഐ എം.എഫ്​ മാനേജിങ്​ ഡയറക്​ടർ ക്രീസ്​റ്റിന ലഗാർഡ്​ സ്​ത്രീ ശാക്​തീകരണവുമായി ബന്ധപ്പെട്ട ചടങ്ങിലാണ്​ ഇക്കാര്യം പറഞ്ഞത്​.

author-image
Greeshma G Nair
New Update
സ്ത്രീ പങ്കാളിത്തത്തിൽ ഇന്ത്യയുടെ ദേശീയ വരുമാനം വർധിച്ചു

വാഷിങ്ടൺ: സ്ത്രീകളുടെ പങ്കാളിത്തം മൂലം ഇന്ത്യയുടെ ദേശീയ വരുമാനം വർധിച്ചു. െഎ.എം.എഫ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. സ്ത്രീ പ്രാതിനിധ്യം മൂലം ദേശീയ വരുമാനം 27 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ഐ എം.എഫ് മാനേജിങ് ഡയറക്ടർ ക്രീസ്റ്റിന ലഗാർഡ് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്.

സ്ത്രീകൾ കൂടുതലായി തൊഴിലിടങ്ങളിൽ എത്തിയാൽ ഒാരോ രാജ്യങ്ങളുടെയും ദേശീയ വരുമാനം അതിനനുസരിച്ച് വർധിക്കും.ഇൗ വർധന അമേരിക്കയിൽ അഞ്ച് ശതമാനവും, ജപ്പാനിൽ ഒമ്പത് ശതമാനവും, ഇന്ത്യയിൽ 27 ശതമാനവുമാണ് ക്രീസ്റ്റിന പറഞ്ഞു.

തൊഴിലിടങ്ങളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കണം. ജി.20 രാജ്യങ്ങൾ ഒരു പരിധി വരെ ഇക്കാര്യത്തിൽ വിജയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

income women participation