0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
രണ്ട് സൈനികർക്ക് ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദുഗഡ്ഡ വന മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
Share this article
If you liked this article share it with your friends.they will thank you later