0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വിവരസാങ്കേതിക വ്യവസായ കേന്ദ്രമായി കേരളത്തെ വളര്ത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ നടത്തുന്ന ഡിജിറ്റല്‍ ഉച്ചകോടി 'ഹാഷ്ടാഗ് ഫ്യൂച്ചര്‍' മുന്നോടിയായി മാധ്യമ എഡിറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
Share this article
If you liked this article share it with your friends.they will thank you later