0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ന് നടക്കുന്ന മത്സരത്തിൽ 20 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ജംഷഡ്പൂരിന്റെ ഏക ലക്ഷ്യം വിജയം മാത്രമാണ്.കഴിഞ്ഞ 5 കളികളിൽ 2 വിജയമാണു ജംഷഡ്പൂരിന്റെ സമ്പാദ്യം. എന്നാൽ, ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടിയ കഴിഞ്ഞ 5 കളികളിൽ ഒന്നിലും വിജയിക്കാനായില്ല എന്ന ചരിത്രവും ജംഷഡ്പൂരിനുണ്ട്.
Share this article
If you liked this article share it with your friends.they will thank you later