0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ത്യയില്‍ ഉള്‍നാടന്‍ ജലഗതാഗതം വര്‍ധിപ്പിക്കണമെങ്കില്‍ ഇന്ധനവില കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉള്നാട്ടിലുള്ള ജലഗതാഗതത്തിന് എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ഇന്ത്യ അന്വേഷിക്കുന്നുണ്ടെന്ന് മുംബൈയില്‍ നടന്ന ഗ്ലോബല്‍ മരിടൈം ഉച്ചകോടിയുടെ മൂന്നാം പതിപ്പിന്റെ വീഡിയോ കോണ്‍ഫറന്‍സില്‍ ഗഡികരി പറഞ്ഞു.
Share this article
If you liked this article share it with your friends.they will thank you later