0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കേരളത്തില്‍ ഇപ്പോള്‍ വ്യാപിക്കുന്ന കോവിഡ് ബാധയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍ കുമാര്‍. തിരുവനന്തപുത്ത് നടക്കുന്ന 98-ാമത് ഓള് ഇന്ത്യ മെഡിക്കല്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Share this article
If you liked this article share it with your friends.they will thank you later