0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ 25 ലോക്സഭാ മണ്ഡലത്തിൽ 16 എണ്ണവും വിജയിച്ചത് എൻ.ഡി.എ.സഖ്യത്തിലുള്ള തെലുഗുദേശം പാർട്ടിയാണ്. 2019-ലെ തിരഞ്ഞെടുപ്പിൽ 22 സീറ്റുനേടിയ വൈ.എസ്.ആർ. കോൺഗ്രസ് നാലുസീറ്റിൽ ഒതുങ്ങി.
Share this article
If you liked this article share it with your friends.they will thank you later