0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
safe scheme
2022- 23 സാമ്പത്തിക വർഷത്തിൽ 5,842പേർക്കും 2023-24 ൽ 6,514 പേർക്കുമാണ് ധനസഹായം അനുവദിച്ചത്. ഇതിൽ 6,215 ഭവനങ്ങളുടെ നവീകരണം പൂർത്തീകരിച്ചുവെന്ന് നിയമസഭയിൽ വി. ശശി, സി.കെ. ആശ, വി.ആർ. സുനിൽകുമാർ, സി.സി. മുകുന്ദൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
Share this article
If you liked this article share it with your friends.they will thank you later