ദീപശിഖാ പ്രയാണത്തില്‍ അമേരിക്കന്‍ റാപ്പര്‍

പാരീസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടക്കുന്ന ദീപശിഖാ പ്രയാണത്തില്‍ ദീപ നാളമേന്തി അമേരിക്കന്‍ റാപ്പര്‍ സ്‌നൂപ് ഡോഗ്. ഔദ്യോദിക ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അവസാന ദീപശിഖയുമായി  എത്തിയവരില്‍ ഒരാളാണ് സ്‌നൂപ്.

author-image
Athira Kalarikkal
New Update
snoop dogg

പാരീസ് ഒളിമ്പിക് ഗെയിംസിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തില്‍ അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്

പാരീസ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടക്കുന്ന ദീപശിഖാ പ്രയാണത്തില്‍ ദീപ നാളമേന്തി അമേരിക്കന്‍ റാപ്പര്‍ സ്‌നൂപ് ഡോഗ്. ഔദ്യോദിക ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അവസാന ദീപശിഖയുമായി  എത്തിയവരില്‍ ഒരാളാണ് സ്‌നൂപ്. പാരീസ് ഒളിംപിക്‌സ് ആരംഭിക്കാന്‍ ഒരു മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. എല്ലാവരും പാരീസിലേക്കാണ് ഉറ്റുനോക്കുന്നത്. 
പ്രശസ്ത റാപ്പര്‍, ഷോപീസ് കാലയളവില്‍ യുഎസ് ബ്രോഡ്കാസ്റ്റര്‍ എന്‍ബിസിയുടെ പ്രത്യേക ലേഖകനായി ഒളിമ്പിക് ഗെയിംസില്‍ വലിയ പങ്ക് വഹിക്കും.

paris olympics 2024 snoop dogg