വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ നിരാശ

യോഗ്യതാ റൗണ്ടില്‍ അന്‍ജും 584 പോയിന്റോടെ 18ാം സ്ഥാനത്തും സിഫ്റ്റ് 575 പോയിന്റോടെ 31ാം സ്ഥാനത്തുമായി. 

author-image
Athira Kalarikkal
New Update
paris shooting

വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സിഫ്റ്റ് സമ്‌റയും അന്‍ജും മൗദ്ഗില്ലും ഫൈനല്‍ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ അന്‍ജും 584 പോയിന്റോടെ 18ാം സ്ഥാനത്തും സിഫ്റ്റ് 575 പോയിന്റോടെ 31ാം സ്ഥാനത്തുമായി. 

paris olympics 2024 shooting