അല്‍കാരസിനെ വീഴ്ത്തി ജോക്കോവിച്ച്; കന്നി ഒളിംപിക്‌സ് സ്വര്‍ണം

കയറിയത്. സ്‌കോര്‍: 7  6, 7  6. മുപ്പത്തേഴുകാരനായ ജോക്കോവിച്ചിന്റെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണമാണിത്. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ ജോക്കോവിച്ച് പുരുഷ സിംഗിള്‍സ് വെങ്കലം നേടിയിരുന്നു. 

author-image
Rajesh T L
New Update
novak

ജോക്കോവിച്ചി

പാരിസ്: ഒളിംപിക്‌സ് പുരുഷ സിംഗിള്‍സില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസിനെ വീഴ്ത്തി ജോക്കോവിച്ചിന് സ്വര്‍ണം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് അല്‍കാരസിനെ വീഴ്ത്തിയത്. ഇരു സെറ്റുകളിലും ടൈബ്രേക്കറിലാണ് ജോക്കോവിച്ച് ജയിച്ചു കയറിയത്. സ്‌കോര്‍: 7  6, 7  6.

മുപ്പത്തേഴുകാരനായ ജോക്കോവിച്ചിന്റെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണമാണിത്. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ ജോക്കോവിച്ച് പുരുഷ സിംഗിള്‍സ് വെങ്കലം നേടിയിരുന്നു. 

 

novak djokovic Olympics Paris olimpics