ചരിത്രനേട്ടവുമായി അര്‍ജന്റീന നായകന്‍

88-ാം മിനിറ്റില്‍ കനേഡിയന്‍ പ്രതിരോധനിരയെ ഭേദിച്ച് മുന്നേറിയ മെസ്സി നല്‍കിയ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസ് ഗോള്‍ നേടുകയായിരന്നു. കോപ്പ അമേരിക്കയില്‍ മെസ്സിയുടെ 18-ാമത്തെ അസിസ്റ്റാണ് ഇത്.

author-image
Athira Kalarikkal
New Update
Lionel messi
Listen to this article
0.75x 1x 1.5x
00:00 / 00:00

അറ്റ്ലാന്റ: കോപ്പ അമേരിക്കയിലെ അര്‍ജന്‍ഊനയുടെ വിജയത്തിന് പിന്നാലെ ഏഴ് വ്യത്യസ്ത പതിപ്പുകളില്‍ അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരമായി മെസി. ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ അര്‍ജന്റീനയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയതോടെയാണ് മെസി റെക്കോര്‍ഡ് നേട്ടത്തിലെത്തുന്നത്. 

88-ാം മിനിറ്റില്‍ കനേഡിയന്‍ പ്രതിരോധനിരയെ ഭേദിച്ച് മുന്നേറിയ മെസ്സി നല്‍കിയ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസ് ഗോള്‍ നേടുകയായിരന്നു. കോപ്പ അമേരിക്കയില്‍ മെസ്സിയുടെ 18-ാമത്തെ അസിസ്റ്റാണ് ഇത്. മെയിയുടെ ഇതിഹാസ താരമെന്ന നേട്ടത്തിലേക്ക് എത്തിച്ച ടൂര്‍ണമെന്റാണ് കോപ്പ അമേരിക്ക. 

 

 

Coppa America argentina record lionel messi