ഇസ്രയേല്‍ ആക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ വെടിനിര്‍ത്തലിനായി മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തര്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ആക്രമണം.

author-image
Athira Kalarikkal
Updated On
New Update
GASA

ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ കെട്ടിടം

ജറുസലം : ഇസ്രയേലിന്റെ ടാങ്ക്, ഡ്രോണ്‍ ആക്രമണത്തില്‍ ഗാസയില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയ്ര്‍ അല്‍-ബലാഹിലും തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുമാണ് ആക്രമണമുണ്ടായത്. ഗാസയില്‍ വെടിനിര്‍ത്തലിനായി മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തര്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ആക്രമണം.

isreal gasa