ബം​ഗ​ളൂ​രുവിനെ അടിച്ചു വീഴ്ത്തി ല​ഖ്നൗ; അർദ്ധ സെഞ്ച്വറിയുമായി ക്വി​ന്‍റ​ൺ ഡി​കോ

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ നി​​ക്കോ​ളാ​സ്​ പു​രാ​നും തിളങ്ങിയപ്പോൾ ​ലഖ്നോ 20 ഓ​വ​റി​ൽ അ​ഞ്ചിൽ ​ 181 റ​ൺ​സ്​ നേടി

author-image
Rajesh T L
Updated On
New Update
lucknow

ല​ഖ്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്​​സ് താരങ്ങൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ബം​ഗ​ളൂ​രു: ഐ.പി.എല്ലിൽ  ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സി​നെ വീഴ്ത്തി ല​ഖ്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്​​സ്. 28 റൺസിനായിരുന്നു തോൽവി.  ഇതോടെ സീസണിലെ 2 ജയവും നേടി ല​ഖ്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്​​സ്. ഓപ്പണിങ്ങിൽ അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി ക്വി​ന്‍റ​ൺ ഡി​കോ​ക്കും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ നി​​ക്കോ​ളാ​സ്​ പു​രാ​നും തിളങ്ങിയപ്പോൾ ​ലഖ്നോ 20 ഓ​വ​റി​ൽ അ​ഞ്ചിൽ ​ 181 റ​ൺ​സ്​ നേടി . മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 19.4 ഓവറിൽ 153 റണ്സെടുത്തു . അതിവേഗ ബൗളർ മായങ്ക് യാദവ് മൂന്ന് വിക്കറ്റുകളുമായി കുതിച്ചു. 33 റൺസെടുത്ത ഇംപാക്ട് പ്ലയർ മഹിപാൽ ലാംറോർ ആണ് ബംഗളുരുവിന്റെ ടോപ്സ്കോറർ. രജത് പാട്ടീദാർ29ഉം മുൻ നായകൻ വിരാട് കോഹ്‍ലി 22ഉം റൺസ് നേടി. മണിക്കൂറിൽ 156.7 കിലോമീറ്ററുമായി ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തും താരം എറിഞ്ഞു.

​ല​ഖ്നൗയുടെ ഡികോ​ക്ക്​ 56 പ​ന്തി​ൽ എ​ട്ടു അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ നി​​ക്കോ​ളാ​സ്​ പു​രാ​നും തിളങ്ങിയപ്പോൾ ​ലഖ്നോ 20 ഓ​വ​റി​ൽ അ​ഞ്ചിൽ ​ 181 റ​ൺ​സ്​ നേടിഫോ​റും അ​ഞ്ചു സി​ക്സു​മ​ട​ക്കം 81 റണ്ണെടുത്തു . പൂ​രാ​ൻ 21 പ​ന്തി​ൽ ഒ​രു ഫോ​റും അ​ഞ്ചു സി​ക്സു​മ​ട​ക്കം 40 റൺസ് അടിച്ചിട്ടു . ഗ്ലെ​ൻ മാ​ക്സ്​​വെ​ൽ 23 റ​ൺ വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു.  അഞ്ച് ഓവർ പി​ന്നി​ടു​​മ്പോ​ഴേ​ക്കും ഓ​പ​ണ​ർ​മാ​ർ ടീം ​സ്​​കോ​ർ 50 ക​ട​ത്തി. ആദ്യം ബാറ്റുചെയ്യാനെത്തിയ ലഖ്‌നൗവിന് ആറാം ഓവറില്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെയാണ് ആദ്യം നഷ്ടമായി -14 പന്തില്‍ 20 റണ്‍സ്.

ടീം സ്‌കോര്‍ 73-ല്‍ പിന്നിടുമ്പോൾ , ദേവ്ദത്ത് പടിക്കലും പുറത്തായി. മുഹമ്മദ് സിറാജെറിഞ്ഞ പന്തില്‍ സ്കോർ നേടാൻ ശ്രമിച്ച പടിക്കല്‍, അനൂജ് റാവത്തിന്റെ ക്യാച്ചിൽ പുറത്താവുകയായിരുന്നു. ടീം സ്‌കോര്‍ 129-ല്‍ നില്‍ക്കേ, മാര്‍ക്കസ് സ്റ്റോയ്നിസും പുറത്തായി. മാക്സ്വെല്ലിന്റെ പന്തില്‍ മായങ്ക് ദാഗര്‍ ക്യാച്ചെടുത്താണ് മടക്കിയത്.

ipl BANGALORE ROYAL CHALLENGERS lucknow super gaints