മുംബൈ: ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തില്‍ ഒരു ചെറിയ മാറ്റം. പരിക്കേറ്റ നിതീഷ് റെഡ്ഢിക്ക് പകരം ശിവം ദുബെയെ ടീമിലെടുത്തു. ഐപിഎല്ലില്‍ തിളങ്ങിയ 21കാരനായ നിതീഷിനെ ആദ്യമായി ആയിരുന്നു ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഐപിഎല്ലിലെ എമര്‍ജിങ് താരമായി ശിവെ ദുബെയെ തിരഞ്ഞെടുത്തിരുന്നു. താരത്തിന്റെ പരിക്കിെന കുറിച്ച് വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട മത്സരം ജൂലൈ ആറിന് ആരംഭിക്കും.