ഏഷ്യാ കപ്പ്; ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍

15 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, മലേഷ്യ, യുഎഇ, തായ്ലന്‍ഡ്, നേപ്പാള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യയും നേപ്പാള്‍, യുഎഇ എന്നിവയര്‍ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലന്‍ഡ്, മലേഷ്യ എന്നിവര്‍ ഗ്രൂപ്പ് ബിയിലുമാണ് ഉള്ളത്.

author-image
Athira Kalarikkal
New Update
india asia cup
Listen to this article
0.75x 1x 1.5x
00:00 / 00:00

വനിതാ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തി. നാളെ മുതലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ദാംബുള്ളയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍. മലയാളി താരങ്ങളായ സജന സജീവന്‍, ആശ ശോഭന എന്നിവരും ഇന്ത്യന്‍ ടീമില്‍ ഉണ്ട്.

15 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, മലേഷ്യ, യുഎഇ, തായ്ലന്‍ഡ്, നേപ്പാള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യയും നേപ്പാള്‍, യുഎഇ എന്നിവയര്‍ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലന്‍ഡ്, മലേഷ്യ എന്നിവര്‍ ഗ്രൂപ്പ് ബിയിലുമാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലെയും മുന്നില്‍ ഫിനിഷ് ചെയ്യുന്ന രണ്ട് ടീമുകള്‍ സെമിഫൈനലില്‍ എത്തും. ജൂലൈ 28ന് ഫൈനല്‍ മത്സരം.

india srilanka asia cup