അസലങ്ക ശ്രീലങ്കയുടെ പുതിയ ടി20 ക്യാപ്റ്റന്‍

ജൂലൈ 27 മുതല്‍ 30 വരെ പല്ലേക്കലെയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്ക് ആയുള്ള ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചു. ശ്രീലങ്ക 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചറ്റ്

author-image
Prana
New Update
asalanka

ജൂലൈ 27 മുതല്‍ 30 വരെ പല്ലേക്കലെയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്ക് ആയുള്ള ശ്രീലങ്കന്‍ ടീം പ്രഖ്യാപിച്ചു. ശ്രീലങ്ക 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചറ്റ്. മധ്യനിര ബാറ്റ്സ്മാന്‍ ചെര്‍ത്ത് അസലങ്കയെ ശ്രീലങ്ക അവരുടെ ടി20 പരമ്പരയുടെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മുന്‍ ക്യാപ്റ്റന്‍ വനിന്ദു ഹസരംഗയില്‍ നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഹസരംഗ ടീമില്‍ ഉണ്ട്.

srilanka cricket board india vs srilanka