സൗദി കപ്പ് ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി റൊണാള്‍ഡോ

സൗദി പ്രോ ലീഗില്‍ ഇതിന് മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. റൊണാള്‍ഡോ ആണ് ടീമിലെ പ്രതീക്ഷ.  അല്‍ ഹിലാലിന് കരുത്തായി കോച്ച് ജോര്‍ജെ ജീസുസ് ഉണ്ട്.

author-image
Athira Kalarikkal
Updated On
New Update
AL NASSR

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

 

സൗദി കപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 11.30ന് നടക്കുന്ന മത്സരത്തില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ടുകൊണ്ടിറങ്ങുന്ന അല്‍ ഹിലാല്‍ ആണ് അല്‍ നസറിന്റെ എതിരാളി.  സൗദി പ്രോ ലീഗില്‍ ഇതിന് മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. റൊണാള്‍ഡോ ആണ് ടീമിലെ പ്രതീക്ഷ. 

അതേസമയം, അല്‍ ഹിലാലിന് കരുത്തായി കോച്ച് ജോര്‍ജെ ജീസുസ് ഉണ്ട്. അല്‍ ഹിലാലിനെ ചാമ്പ്യന്മാരാക്കിയതിന് പിന്നാലെ കോച്ച് ജീസുസ് ആണ്. സീ4സണിലെ കഴിഞ്ഞ മത്സരങ്ങളില്‍ അല്‍ നസറിനെ പിന്നിലാക്കികൊണ്ടാണ് അല്‍ ഹിലാല്‍ വിജയഗീതം മുഴക്കിയത്. 

 

Al Nassr christiano ronaldo Al-Hilal saudi pro league