സിക്ക വൈറസ്: ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

രോഗം ബാധിച്ച ഗര്‍ഭിണികളെ പ്രത്യേകം പരിശോധിക്കും, നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കും. ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും അണുമുക്തമാക്കും. 

author-image
Rajesh T L
New Update
zika virus

 

ന്യൂഡല്‍ഹി: രാജ്യത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയില്‍ എട്ട് സിക്ക വൈറസ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 

 ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും അണുമുക്തമാക്കും.രോഗം ബാധിച്ച ഗര്‍ഭിണികളെ പ്രത്യേകം പരിശോധിക്കും, നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കും. 

 

 

 

zika virus