.ഉല്ലാസിന്റെ രഹാസ്യനടനായ ഉല്ലാസ് പന്തളം വിവാഹിതനായി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയാണ് വധു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്ണ്ടാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത് . ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളാണുള്ളത് .ഇന്ദുജിത്തും സൂര്യജിത്തും.
ടെലിവിഷൻ പരിപാടികളിലൂടെയും നിരവധി സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. തന്റെ ഹാസ്യശൈലി കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടും നടന് ധാരാളം ആരാധകരും ഉണ്ട് .