മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി മെയ് 31 വരെ നീട്ടി

ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി. 2023 ഫെബ്രുവരി മുതൽ  സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

author-image
Vishnupriya
New Update
maneesh

സിസോദിയ പൊലീസ് കസ്റ്റഡിയിൽ (ഫയൽ ചിത്രം)

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി മേയ് 31 വരെ നീട്ടി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി. 2023 ഫെബ്രുവരി മുതൽ  സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

 

Manish Sisodia AAP Party