ഓഹരി വിപണിയിൽ വൻ ഇടിവ്

author-image
Anagha Rajeev
New Update
indian share market

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിനിടെ രാജ്യത്തെ ഓഹരി വിപണിയിൽ വീണ്ടും ഇടിവ്. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഭരണ കക്ഷിയായ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നതിനിടെയാണ് ഓഹരി വിപണിയിൽ ഇടിവുണ്ടായിരിക്കുന്നത്. 11.40 നുള്ള വിവര പ്രകാരം  4.13 ശതമാനം ഇടിവാണ് സെൻസക്സിൽ ഉണ്ടായിരിക്കുന്നത്. 

share market