രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. റായ്ബറേലി മണ്ഡലം നിലനിർത്തുമെന്നും അന്തിമ തീരുമാനം. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ച കൂടിയ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത് . വയനാട് ലോക്സഭാ മണ്ഡലത്തിലെ സീറ്റിലേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കും. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരമാണ് വായനാടിൽ നടക്കുന്നത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വയനാടിൽ നിന്ന് പിന്മാറി രാഹുൽ; റായ്‌ബറേലി സീറ്റ് നിലനിർത്തും, പകരക്കാരിയായി പ്രിയങ്ക
പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരമാണ് വായനാടിൽ നടക്കുന്നത്.
New Update