മൂന്നാം മോദി സര്‍ക്കാരില്‍ സ്ഥാനം പിടിക്കാതെ പ്രമുഖര്‍

അമിത് ഷാ, രാജ്നാഥ് സിങ്ങ്, നിര്‍മ്മല സീതാരാമന്‍, എസ് ജയശങ്കര്‍, നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖര്‍ ഇക്കുറിയും മന്ത്രിസഭയില്‍ ഉണ്ടാകും. അതേസമയം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.

author-image
Rajesh T L
New Update
BJP

oath ceremony updates

Listen to this article
0.75x 1x 1.5x
00:00 / 00:00

മൂന്നാം മോദി സര്‍ക്കാരില്‍ സ്ഥാനം പിടിക്കാതെ രണ്ടാം സര്‍ക്കാരിലെ പ്രമുഖര്‍. കഴിഞ്ഞ മന്ത്രിസഭയില്‍ നിരവധി പ്രമുഖരെ മോദി ഉള്‍പ്പെടുത്തിയിരുന്നു.അമിത് ഷാ, രാജ്നാഥ് സിങ്ങ്, നിര്‍മ്മല സീതാരാമന്‍, എസ് ജയശങ്കര്‍, നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖര്‍ ഇക്കുറിയും മന്ത്രിസഭയില്‍ ഉണ്ടാകും. അതേസമയം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ഇക്കുറി ഒഴിവാക്കപ്പെട്ട ആ പ്രമുഖര്‍ ഇവരാണ്.

    അജയ് ഭട്ട്
    സാധ്വി നിരഞ്ജന്‍ ജ്യോതി
    മീനാക്ഷി ലേഖി
    രാജ്കുമാര്‍ രഞ്ജന്‍ സിങ്ങ്
    ജനറല്‍ വി കെ സിങ്ങ്
    ആര്‍ കെ സിങ്ങ്
    അര്‍ജുന്‍ മുണ്ട
    സ്മൃതി ഇറാനി
    അനുരാഗ് താക്കൂര്‍
    രാജീവ് ചന്ദ്രശേഖര്‍
    നിഷിത് പ്രമാണിക്
    അജയ് മിശ്ര തേനി
    സുഭാഷ് സര്‍ക്കാര്‍
    ജോണ്‍ ബാര്‍ല
    ഭാരതി പവാര്‍
    അശ്വിനി ചൗബെ
    റാവുസാഹെബ് ദന്‍വെ
    കപില്‍ പാട്ടീല്‍
    നാരായണ്‍ റാണെ
    ഭഗവത് കരാഡ്

 

oath ceremony