നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രം. ബോംബൈ ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയായിരുന്നു.ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയുടെ പിൻ​ഗാമി ആയാണ് ജാംദാർ നിയമിതനാകുന്നത്.

author-image
Prana
New Update
kerala highcourt
Listen to this article
0.75x 1x 1.5x
00:00 / 00:00

ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രം. ബോംബൈ ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയായിരുന്നു.ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയുടെ പിൻ​ഗാമി ആയാണ് ജാംദാർ നിയമിതനാകുന്നത്. ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ. 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്. അതിന് മുൻപ് കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാൻ്റിം​ഗ് കോൺസലായിരുന്നു. മഹാരാഷ്‌ട്രയിലെ സോലാപൂർ സ്വദേശിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ.

kerala high court