സ്മൃതി ഇറാനി പിന്നിൽ

author-image
Anagha Rajeev
Updated On
New Update
d

വാരാണസിയിൽ പിന്നാലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലെത്തി. അതേസമയം, അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പിന്നിലാണ്. 9590 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി കിഷോരിലാലാണ് മുന്നിൽ

 

loksabha election result