പ്രജ്വൽ രേവണ്ണ മുന്നിൽ

author-image
Anagha Rajeev
New Update
rs
 ഹസനിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ മുന്നിൽ. തപാൽ വോട്ടുകൾ എണ്ണുമ്പോൾ ജെഡിഎസ് നേതാന് ലീഡ് ചെയ്യുന്നതായാണ് കണക്കുകൾ പുറത്തുവരുന്നത്. ലൈംഗീകാതിക്രമ കേസിൽ പ്രതിയാണ് പ്രജ്വൽ രേവണ്ണ. 
loksabha election result