ഹിമാചൽ പ്രദേശിൽ കങ്കണ റാവത്ത് ലീഡ് ചെയ്യുന്നു

author-image
Anagha Rajeev
Updated On
New Update
tfg

ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭ സീറ്റിൽ ബോളിവുഡ് താരം കങ്കണ റാവത്ത് ലീസ് ചെയ്യുന്നു. മുൻ മന്ത്രി വീർഭദ്രസിങിൻ്റെ മകൻ കോൺ​ഗ്രസിൻ്റെ വിക്രനാദിത്യ സിങിനെതിരെയാണ് കങകണ മത്സരിക്കുന്നത്.

 മണ്ഡി ലോക്സഭാ മണ്ഡലത്തിൽ നടി കങ്കണാ റണാവത്ത് 22,000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ഹമിർപൂർ മണ്ഡലത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ 50,000 വോട്ടിന് മുകളിൽ ലീഡ് ചെയ്യുകയാണ് 

loksabha election