കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മ പ്രതികരിച്ചു. റിട്ടയേര്‍ഡ് മിലിറ്ററി നഴ്‌സാണ് അന്നമ്മ. ഡല്‍ഹിയിലാണ് അദ്ദേഹമുള്ളത്. രാവിലെ വിളിച്ചിരുന്നു. മന്ത്രിയാകുന്ന കാര്യം പറഞ്ഞിട്ടില്ല. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ നിരാശയില്ല. നല്ല കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. ദൈവത്തിന് നന്ദി പറയുന്നു. 32 വര്‍ഷം താന്‍ സര്‍വീസില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം മുതല്‍ ജമ്മു കശ്മീര്‍ വരെ സര്‍വീസ് ചെയ്തിട്ടുണ്ട്. രാജ്യസേവനം എന്താണെന്ന് തനിക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സന്തോഷം, മന്ത്രി സ്ഥാനം അറിയിച്ചിരുന്നില്ലെന്ന് ജോര്‍ജ് കുര്യന്റെ ഭാര്യ
ദൈവത്തിന് നന്ദി പറയുന്നു. 32 വര്‍ഷം താന്‍ സര്‍വീസില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം മുതല്‍ ജമ്മു കശ്മീര്‍ വരെ സര്‍വീസ് ചെയ്തിട്ടുണ്ട്. രാജ്യസേവനം എന്താണെന്ന് തനിക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
New Update