ബിജെപി പ്രവര്‍ത്തകയുടെ മരണം ആരോപണം തള്ളി ടിഎംസി

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 7 പേരെയും കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.മെയ് 25നാണ് പശ്ചിമ ബംഗാളിലെ ലോക്സഭ വോട്ടെടുപ്പ്. 

author-image
Rajesh T L
New Update
MAMATA

BJP holds protest over killing of woman party worker

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തക വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്. മരിച്ച ബിജെപി പ്രവര്‍ത്തകയ്ക്ക് ഏറെ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നും ടിഎംസി പറഞ്ഞു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 7 പേരെയും കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.മെയ് 25നാണ് പശ്ചിമ ബംഗാളിലെ ലോക്സഭ വോട്ടെടുപ്പ്. 

 

TMC