ലഡാക്കിൽ സൈനികവാഹനം അപകടത്തിൽപ്പെട്ടു; 14 സൈനികർ വാഹനത്തിൽ ഉണ്ടായിരുന്നെന്ന് സൂചന

ന്യോമയിൽ വച്ചായിരുന്നു അപകടം. 14 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.

author-image
Vishnupriya
New Update
army

ലേ: ലഡ‍ാക്കിൽ കരസേനയുടെ കവചിത വാഹനം അപകടത്തിൽപ്പെട്ടു. ന്യോമയിൽ വച്ചായിരുന്നു അപകടം. 14 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.

army accident