എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ ബ്ലേഡ്; ചിത്രം പങ്കുവെച്ച്  മാധ്യമപ്രവർത്തകൻ

author-image
Anagha Rajeev
New Update
s

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തി. എയർ ഇന്ത്യ യാത്രക്കാരന് നൽകിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയത്. ബംഗളൂരു – സാൻഫ്രാൻസിസ്‌കോ വിമാനത്തിലാണ് സംഭവമുണ്ടായത്. മാധ്യമപ്രവർത്തകൻ മാതുരസ് പോൾ ആണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ജൂൺ 9ന് യാത്ര ചെയ്യുമ്പോൾ ലഭിച്ച ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തുകയായിരുന്നു. എയർ ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചു.

air india express