തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയെ എഗമൂര് പോലീസ് അറസ്റ്റ് ചെയ്തു. കേസിന് പിറകെ ഒളിവില്‍ പോയ നടിയെ ഹൈദരബാദില്‍ ഒരു സിനിമ നിര്‍മാതാവിന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് നടിയെ ചെന്നൈയിലേക്ക് കൊണ്ടുവരികയാണ്.മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.അതേസമയം, തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കസ്തൂരി പറയുന്നു
നടി കസ്തൂരിയെ അറസ്റ്റ് ചെയ്തു
മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് നടിയെ ചെന്നൈയിലേക്ക് കൊണ്ടുവരികയാണ്.മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.
New Update