ഉത്തർപ്രദേശിൽ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 മരണം

മറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്രമത്തിനിടെ, സ്വകാര്യ ബസ് ടെമ്പോയിൽ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

author-image
Anagha Rajeev
New Update
uttar pradesh
Listen to this article
0.75x 1x 1.5x
00:00 / 00:00

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ടെമ്പോയിലുണ്ടായിരുന്നവരാണ് മരിച്ചത്. ബുലന്ദ്ഷഹറിലെ സലേംപൂർ ഏരിയയിൽ വെച്ചായിരുന്നു അപകടം. 25 പേരാണ് ടെമ്പോയിൽ യാത്ര ചെയ്തിരുന്നമറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്രമത്തിനിടെ, സ്വകാര്യ ബസ് ടെമ്പോയിൽ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ത്. ഇവരിൽ 10 പേരാണ് മരിച്ചത്. 

മറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്രമത്തിനിടെ, സ്വകാര്യ ബസ് ടെമ്പോയിൽ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Uttar pradesh