‌ഗോകുൽ സുരേഷ് അജു വർഗീസ് ഗണേഷ് കുമാർ ചിത്രം 'ഗഗനചാരി' തിയറ്ററുകളിലേക്ക്

ഗോകുൽ സുരേഷ്, അജു വർഗീസ്, കെ ബി ഗണേഷ് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന  സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21 ന് തിയറ്ററികളിൽ പ്രദർശനത്തിനെത്തും.

author-image
Greeshma Rakesh
Updated On
New Update
gaganachari

gokul suresh aju varghese kb ganesh kumar movie gaganachari

Listen to this article
0.75x 1x 1.5x
00:00 / 00:00

ഗോകുൽ സുരേഷ്, അജു വർഗീസ്, കെ ബി ഗണേഷ് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന  സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21 ന് തിയറ്ററികളിൽ പ്രദർശനത്തിനെത്തും.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനാർക്കലി മരക്കാരാണ് നായിക.

'സാജൻ ബേക്കറി'ക്ക് ശേഷം അരുൺ ചന്ദു ഒരുക്കുന്ന ഈചിത്രത്തിന്റെ ഛായാഗ്രഹണം സുർജിത്ത് എസ് പൈയാണ് നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു.

പ്രശാന്ത് പിള്ളയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം അരവിന്ദ് മന്മഥൻ, സീജേ അച്ചു. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഗോകുൽ സുരേഷ്, അജു വർഗീസ്, കെ ബി ഗണേഷ് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന  സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21 ന് പ്രദർശനത്തിനെത്തുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനാർക്കലി മരക്കാർ നായികയാവുന്നു. 'സാജൻ ബേക്കറി'ക്ക് ശേഷം അരുൺ ചന്ദു ഒരുക്കുന്ന ഈചിത്രത്തിന്റെ ഛായാഗ്രഹണം സുർജിത്ത് എസ് പൈ നിർവ്വഹിക്കുന്നു. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു.

പ്രശാന്ത് പിള്ളയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം അരവിന്ദ് മന്മഥൻ, സീജേ അച്ചു. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷാന്ദ്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ഗാനരചന വിനായക് ശശികുമാർ, കോസ്റ്റ്യൂം ഡിസൈനർ ബുസി ബേബി ജോൺ, കലാസംവിധാനം എം ബാവ, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ് രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, ക്രിയേറ്റീവ്‌സ് അരുൺ ചന്തു, മ്യൂറൽ ആർട്ട്  ആത്മ, പി ആർ ഒ- എ എസ് ദിനേശ്.

മാസ്റ്റർ ഫിനിക്‌സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷാന്ദ്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ഗാനരചന വിനായക് ശശികുമാർ, കോസ്റ്റ്യൂം ഡിസൈനർ ബുസി ബേബി ജോൺ, കലാസംവിധാനം എം ബാവ, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ് രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, ക്രിയേറ്റീവ്‌സ് അരുൺ ചന്തു, മ്യൂറൽ ആർട്ട്  ആത്മ, പി ആർ ഒ- എ എസ് ദിനേശ്.

 

aju varghese Latest Movie News gokul suresh Gaganachari Movie