മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി  സംവിധായകന്റെ പേര് രേഖപ്പെടുത്താതെ സിനിമാ  റിലീസിന് ഒരുങ്ങുന്നു; ഓർമ്മചിത്രം ട്രെയിലർ  പുറത്തിറങ്ങി

മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ റിലീസിന് ഒരുങ്ങുന്നു.  ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിൻറെ ബാനറിൽ ഫ്രാൻസിസ് ജോസഫ്‌    നിർമ്മിക്കുന്ന   ചിത്രമാണ് "ഓർമ്മചിത്രം".

author-image
Anagha Rajeev
New Update
orma chithram
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ റിലീസിന് ഒരുങ്ങുന്നു.  ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിൻറെ ബാനറിൽ ഫ്രാൻസിസ് ജോസഫ്‌    നിർമ്മിക്കുന്ന   ചിത്രമാണ് "ഓർമ്മചിത്രം". ഹരികൃഷ്ണൻ,  മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ  പി. പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, , ശിവദാസ് മട്ടന്നൂർ,  പ്രശാന്ത് പുന്നപ്ര,അശ്വന്ത് ലാൽ,അമൽ രവീന്ദ്രൻ, മീര നായർ,കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ്  ആറുമുഖൻ നിർവ്വഹിക്കുന്നു.

ഗാനരചന . വയലാർ ശരത്ചന്ദ്ര വർമ്മ, അലക്സ്‌ പോൾ, സന്തോഷ്‌ വർമ്മ,സുജേഷ് കണ്ണൂർ.   സംഗീത സംവിധാനം അലക്സ് പോൾ . കൊറിയൊഗ്രാഫി  വിഷ്ണു.എഡിറ്റർ-ബിനു നെപ്പോളിയൻ. പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ.പ്രൊജക്റ്റ്  മാനേജർ-മണിദാസ് കോരപ്പുഴ. ആർട്ട്-ശരീഫ് സി കെ ഡി എൻ. മേക്കപ്പ്-പ്രബീഷ് കാലിക്കറ്റ്.     വസ്ത്രാലങ്കാരം-ശാന്തി പ്രിയ.സ്റ്റിൽസ്-ഷനോജ് പാറപ്പുറത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജെയ്സ് ഏബ്രഹാം. അസോസിയേറ്റ് ഡയറക്ടർ-അമൽ അശോകൻ,ദീപക് ഡെസ്.അസിസ്റ്റന്റ് ഡയറക്ടർ-ഐറിൻ ആർ,അമൃത ബാബു. ആക്ഷൻ-ജാക്കി ജോൺസൺ.  കളറിസ്റ്റ്- ജിതിൻ കുമ്പുക്കാട്ട്. ഡി ടി എസ്‌ മിക്സ്‌-ഷൈജു.സ്റ്റുഡിയോ- യുണിറ്റി/ മലയിൽ.. ഡിസൈൻ സുന്ദർ . കുന്നമംഗലം, കാപ്പാട്, മാവൂർ എന്നിവിടങ്ങളിലായി ചിത്രികരണം പൂർത്തിയായ  ചിത്രം ജൂലൈ മാസത്തിൽ തന്നെ സാഗാ ഇൻറർനാഷണൽ പ്രദർശനത്തിനെത്തിക്കും. ഡിജിറ്റൽ മാർക്കറ്റിംഗ് : ആപ്പിൾ ഇൻഫോടെക്. പി ആർ ഒ -  എം കെ ഷെജിൻ.

movie update Malayalam Movie News