ആസിഫ് അലിയുടെയും സുരാജിന്റെയും ''അഡിയോസ് ആമിഗോ'' ട്രെയിലർ പുറത്ത്

ആസിഫ് അലി, സുരാജ്  വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന "അഡിയോസ് അമിഗോ " എന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

author-image
Greeshma Rakesh
New Update
movie

asif ali suraj venjaramood movie adios amigo trailer is out

Listen to this article
0.75x 1x 1.5x
00:00 / 00:00


ആസിഫ് അലി, സുരാജ്  വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന "അഡിയോസ് അമിഗോ " എന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവ്വഹിക്കുന്നു.ഒരു ദിവസം നടക്കുന്ന കഥയെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് അഡിയോസ് ആമിഗോ എന്ന സൂചനയാണ് സിനിമയുടെ ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രം ഓഗസ്റ്റ് രണ്ടിനെ തിയറ്ററുകളിൽ എത്തും.

സംഗീതം-ജെയ്ക്സ് ബിജോയ്,ഗോപി സുന്ദർ,ഗാനരചന - വിനായക് ശശികുമാർ,എഡിറ്റിർ-നിഷാദ് യൂസഫ്,മേക്കപ്പ്-റൊണക്‌സ് സേവ്യർ,കോസ്റ്റ്യുംസ്-മഷർ ഹംസ,പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം- ആഷിഖ് എസ്, സൗണ്ട് മിക്സിങ്-വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ- പ്രമേഷ്‌ദേവ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടർ-ഓർസ്റ്റിൻ ഡാൻ,രഞ്ജിത് രവി,പ്രൊമോ സ്റ്റിൽസ്-രോഹിത് കെ സുരേഷ്,സ്റ്റിൽസ്-രാജേഷ് നടരാജൻ, പോസ്റ്റർസ്‌-ഓൾഡ് മോങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ.പി ആർ ഒ-എ എസ് ദിനേശ്.‌

Asif ali movie news suraj venjarammoodu adios amigo