ഷവോമി ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും. ഇറക്കുമതി ചുങ്കം 10 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയതിനെ തുടര്‍ന്നാണ് ഷവോമിക്ക് വില കൂട്ടിയത്. റെഡ്മി നോട്ട് 5 പ്രോയ്ക്ക് 1000 രൂപയും എംഐ ടിവി 4 ന് 5000 രൂപയും ഇതിനെ തുടര്‍ന്ന് വര്‍ധിപ്പിച്ചിട്ടുണ്ട്. മെയ് ഒന്ന് മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക. പ്രീ ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് വിലയില്‍ മാറ്റമൊന്നും ഉണ്ടാവില്ല.
ഷവോമിയുടെ മോഡലുകൾക് വില കൂടുന്നു

New Update