വൊഡാഫോണ്‍-ഐഡിയ ലയനത്തിന് വേണ്ടി വോഡഫോണ്‍ 8000 കോടി രൂപ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. വോഡഫോണിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ഐഡിയ സെല്ലുലാര്‍ 15,000 കോടി രൂപ നിക്ഷേപിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.5ജി ടെക്‌നോളജിയെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നിക്ഷേപമാണിത്. രണ്ടു കമ്ബനികളും ഒന്നിക്കുന്നതോടെ മൊത്തം വരിക്കാര്‍ 43 കോടിയാകും. നിലവില്‍ വോഡഫോണിന് 22.3 കോടിയും ഐഡിയയ്ക്ക് 21.6 കോടി വരിക്കാരുമുണ്ട്. ഐഡിയയും വോഡഫോണും ഒന്നിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കള്‍ ഇവരാകും.
വൊഡാഫോണ്‍-ഐഡിയ ലയനം: വോഡഫോണ്‍ 8000 കോടി രൂപ നിക്ഷേപിക്കും
വൊഡാഫോണ്‍-ഐഡിയ ലയനത്തിന് വേണ്ടി വോഡഫോണ്‍ 8000 കോടി രൂപ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. വോഡഫോണിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
New Update