കുഞ്ഞുങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ മാറ്റാന്‍ പൊടികൈകള്‍; വീഡിയോ വൈറല്‍

കുഞ്ഞുങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ മാറ്റാന്‍ പൊടികൈകള്‍; വീഡിയോ വൈറല്‍

author-image
mathew
New Update
കുഞ്ഞുങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ മാറ്റാന്‍ പൊടികൈകള്‍; വീഡിയോ വൈറല്‍

കുഞ്ഞുങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാനുള്ള വഴികളുമായി സൈക്കോളജിസ്റ്റ് ഡോക്ടര്‍ നിതാ ജോസഫ്. പഴയ കാലത്തെ പോലെ കുട്ടീംകോലും കളിച്ച് നടക്കുന്ന കുട്ടികളെ ഇന്ന് കാണാന്‍ പോലും കിട്ടാറില്ല. അടച്ചു കെട്ടിയ മുറിക്കുള്ളിലെ ടിവിയിലോ മൊബൈല്‍ ഫോണിലോ വിഡിയോ ഗെയിമിലോ ഒക്കെയാണ് ഇന്നത്തെ പുതുതലമുറ.

ഈ സാഹചര്യത്തിലാണ് കുഞ്ഞുങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാനുള്ള വഴികളുമായി ഡോക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നത്തിന് നിത പരിഹാരം നിര്‍ദ്ദേശിക്കുന്നത്.

smart phones kids