യന്ത്രമനുഷ്യന് ഒരു രാജ്യത്തിന്‍റെ പൗരത്വം :വീഡിയോ കാണാം

ലോകത്ത് ആദ്യമായി ഒരു യന്ത്രമനുഷ്യന് ഒരു രാജ്യത്തിന്‍റെ പൗരത്വം നല്‍കി ലോകത്തെ ആത്ഭുതപ്പെടുത്തിയിരിക്കുകയാണ് സൗദി.

author-image
BINDU PP
New Update
യന്ത്രമനുഷ്യന് ഒരു രാജ്യത്തിന്‍റെ പൗരത്വം :വീഡിയോ കാണാം

റിയാദ്: ലോകത്ത് ആദ്യമായി ഒരു യന്ത്രമനുഷ്യന് ഒരു രാജ്യത്തിന്‍റെ പൗരത്വം നല്‍കി ലോകത്തെ ആത്ഭുതപ്പെടുത്തിയിരിക്കുകയാണ് സൗദി. വന്‍ നിക്ഷേപ പദ്ധതികളുമായ സൗദി അറേബ്യയെ മാറ്റിമറിക്കാനൊരുങ്ങുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് സോഫിയ എന്ന ഹ്യുമനോയ്ഡിന് പൗരത്വം നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചത്.

വീഡിയോ കാണാം...... 

robot