ഓപ്പോയുടെ സബ് ബ്രാൻഡിലുള്ള സ്മാർട്ഫോണാണ് റിയൽ മി 1. ജൂൺ 18 മുതൽ ഫോൺ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. 6 ഇഞ്ചാണ് സ്ക്രീൻ വലിപ്പം. 6 ജിബി റാമും 128 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിൽ ഉണ്ടാകും. 3410mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും 8 മെഗാപിക്സലിന്റെ ഷൂട്ടർ സെൽഫിയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. പ്രോക്സിമിറ്റി സെന്‍സറും ആക്സിലറോമീറ്ററും ആമ്പിയന്റ് ലൈറ്റ് സെന്‍സറും മറ്റ് കണക്ടിവിറ്റികളും ഫോണിൽ ഉണ്ടാകും. 2GHz ഒക്ട കോർ പ്രൊസ്സസ്സറാണ് ഫോണിന് കരുത്തേകുന്നത്.
ഓപ്പോ റിയൽ മി 1 ജൂൺ 18 മുതൽ വിപണിയിൽ
ഓപ്പോയുടെ സബ് ബ്രാൻഡിലുള്ള സ്മാർട്ഫോണാണ് റിയൽ മി 1. ജൂൺ 18 മുതൽ ഫോൺ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.
New Update