വിപണി കീഴടക്കാൻ നോക്കിയ 6 (2018) എഡിഷന്‍ എത്തുന്നു

കഴിഞ്ഞ വര്ഷം നോക്കിയയ്ക്ക് വേണ്ടവിധം മാർക്കറ്റ് കിട്ടിയില്ലെങ്കിലും 2018 വിപണി തകർക്കാനുള്ള തയ്യാറെടുപ്പിലാണ് നോക്കിയ. കഴിഞ്ഞ വര്ഷം നോക്കിയ 6 പുറത്തിറങ്ങിയിരുന്നു. അതിന്റെ പുതിയ വേര്ഷനുമായി ഇത്തവണ വിപണിക്കു കീഴടക്കാൻ വരുന്നത്

author-image
BINDU PP
New Update
വിപണി കീഴടക്കാൻ നോക്കിയ 6 (2018) എഡിഷന്‍ എത്തുന്നു

കഴിഞ്ഞ വര്ഷം നോക്കിയയ്ക്ക് വേണ്ടവിധം മാർക്കറ്റ് കിട്ടിയില്ലെങ്കിലും 2018 വിപണി തകർക്കാനുള്ള തയ്യാറെടുപ്പിലാണ് നോക്കിയ. കഴിഞ്ഞ വര്ഷം നോക്കിയ 6 പുറത്തിറങ്ങിയിരുന്നു. അതിന്റെ പുതിയ വേര്ഷനുമായി ഇത്തവണ വിപണിക്കു കീഴടക്കാൻ വരുന്നത് . പ്രോസസറിലും ,ഓഎസിലും മാത്രമാണ് വെത്യാസം വരുത്തിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേയാണ് 2018 എഡിഷന്‍ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

സവിശേഷതകൾ

2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ .128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിന്‍ ക്യാമെറായാണ് ഇതിനുള്ളത്.3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നോക്കിയ 6 2017 എഡിഷന്‍ വാങ്ങിക്കാവുന്നതാണ് .വില 16999 രൂപയാണ് .എന്നാല്‍ ഈ മോഡല്‍ വാങ്ങിക്കുന്നതിനു മുന്‍പ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ ,Mi A1 ,ഹുവാവെ ഹോണര്‍ 9 ലൈറ്റ് ,ഹോണര്‍ 9ഐ കൂടാതെ moto g5 s plus എന്നി മോഡലുകള്‍കൂടി നോക്കുക .

nokia 6