നോക്കിയ X ഏപ്രില്‍ 27ന്

നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്‌എംഡി ഗ്ലോബല്‍ ഏപ്രില്‍ 27ന് നോക്കിയ X ചൈനയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. വരാനിരിക്കുന്ന നോക്കിയ X ഒരു മിഡ്‌റേഞ്ച് ഡിവൈസ് അല്ലെങ്കില്‍ ഒരു ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും.

author-image
Abhirami Sajikumar
New Update
നോക്കിയ X ഏപ്രില്‍ 27ന്

 

നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്‌എംഡി ഗ്ലോബല്‍ ഏപ്രില്‍ 27ന് നോക്കിയ X ചൈനയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.  വരാനിരിക്കുന്ന നോക്കിയ X ഒരു മിഡ്‌റേഞ്ച് ഡിവൈസ് അല്ലെങ്കില്‍ ഒരു ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും.

സവിശേഷതകൾ :-

ഫോണിന് ഫുള്‍ സ്‌ക്രീന്‍ ഡിസൈനും ഐഫോണ്‍ Xനെ പോലെ നോച്ചും നല്‍കിയിട്ടുണ്ട്. ഒരു 2.5 ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേയും ഒപ്പം ഒരു മെറ്റല്‍ ബാക്കുമായുമാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റീരിയോ സ്പീക്കറുകളും പിന്‍ വശത്ത് ഫിങ്കര്‍പ്രിന്റ് സെന്‍സറും ഡ്യുവല്‍ ക്യാമറയും ഫോണില്‍ ലഭ്യമാണ്.

nokia x