അവിശ്വസനീയമായ വിക്കുറവില്‍ ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇന്റക്‌സ് അക്വാ നോട്ട് 5.5 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4ജി സ്മാര്‍ട്‌ഫോണില്‍ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ ഷാമ്ബയിന്‍ ഗോള്‍ഡ് നിറത്തിലുള്ളതാണ്

author-image
S R Krishnan
New Update

 

അവിശ്വസനീയമായ വിക്കുറവില്‍ ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇന്റക്‌സ് അക്വാ നോട്ട് 5.5 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4ജി സ്മാര്‍ട്‌ഫോണില്‍ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ ഷാമ്ബയിന്‍ ഗോള്‍ഡ് നിറത്തിലുള്ളതാണ്. 1.5 ജിഗഹെര്‍ട്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക് പ്രൊസസറും മാലിടി720 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുമുള്ള ഫോണിന് 2 ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 128 ജിബി വരെ ഇത് വര്‍ധിപ്പിക്കാം. കാമറയ്ക്ക് പോരായമയുണ്ട്, 8 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും, എല്‍ഇഡി ഫ്‌ളാഷുള്ള. 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുള്ള ഫോണില്‍ രണ്ട് ക്യാമറയിലും 30 എഫ്പിഎസില്‍ വീഡിയോ പകര്‍ത്താനുള്ള സൗകര്യവുമുണ്ട്. 5799 രൂപയാണ് വില.

Intex Mobiles