സൈബർ ആക്രമണം .... നാം ഇപ്പോൾ ജാഗ്രത പുലർത്തേണ്ടത് സൈബർ ലോകത്താണ് . ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഒരു പോലെ സൈബർ ആക്രമണത്തെ ഭയക്കുന്നു . സൈബർ ആക്രമണത്തെ നേരിടാൻ കേരള പൊലീസിന്റെ സൈബർ ഡോമുംഐടി മിഷെന്റെ സെർട്ട്-കെയും മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട് .
വൈറസ് ഫയലുകൾ ഇ മെയിൽ വഴിയാണ് വ്യാപിക്കുന്നത് . അതുകൊണ്ടുതന്നെ വ്യാജ മെയിലുകൾ ലിങ്കുകളും തുറക്കുന്നതും ഡൗൺേലാഡ് ചെയ്യുന്നതും ഒഴിവാക്കുക.
സോഷ്യൽ മീഡിയകളിൽ അനാവശ്യമായി വരുന്ന ലിങ്കുകൾ തുറക്കാതിരിക്കാതിരിക്കുക .
പഴയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്ത് സുരക്ഷിതമാക്കുക.
പ്രധാനപ്പെട്ട ഫയലുകളെല്ലാം ഓണ്‍ലൈൻ ഡ്രൈവുകളിലോ മറ്റു ഡിവൈസുകളിലോ എല്ലാ ദിവസും ബാക്ക് അപ് ചെയ്യുക.
പരിചിതമില്ലാത്ത മെയിലുകൾ തുറക്കരുത്. മെയിലുകളുടെ സ്വഭാവം മനസ്സിലാക്കി ലിങ്കുകള്‍ തുറക്കുക.
വൈറസ് മെയിലുകളിലെ സൂക്ഷിക്കേണ്ട പേരുകൾ
@Please_Read_Me@. txt
@WanaDecryptor@.exe
@WanaDecryptor@.exe.lnk
!WannaDecryptor!.exe.lnk
00000000.pky
00000000.eky
00000000.res
C:WINDOWSystem32 askdl.exe
Please Read Me!.txt (Older variant)
C:WINDOWS asksche.exe
C:WINDOWSqeriuwjhrf
131181494299235.bat
176641494574290.bat
217201494590800.bat
<0-9>{15}.bat #regex