വരുന്നൂ ലെനോവോ കെ 8 നോട്ട്

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ലെനോവ കെ 8 നോട്ട് എത്തി, ആഗസ്റ്റ് 18 മുതല്‍ ഫോണ്‍ ആമസോണ്‍ വഴി ലഭ്യമാകും. ഫുള്‍ എച്ച്ഡി 5.5 ഇഞ്ച് ഡിസ്‌പ്ലേ, റെസല്യൂഷന്‍ 1080X1920 പിക്‌സല്‍, ഗോറില്ല ഗ്ലാസ്, ഡെക്കാകോര്‍ മീഡിയ ടെക്ക് ഹെലീയോ എക്‌സ് 20 പ്രോസ്സസര്‍, രണ്ട് സിം ഉപയോഗിക്കാവുന്ന ഹൈബ്രിഡ് സിം സ്ലോട്ടുകള്‍, 4,000 എംഎഎച്ച് ബാറ്ററി ശേഷി എന്നിവയെല്ലാം ഈ ഫോണിന്റെ പ്രത്യേകതകളാണ്

author-image
S R Krishnan
New Update
വരുന്നൂ ലെനോവോ കെ 8 നോട്ട്

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ലെനോവ കെ 8 നോട്ട് എത്തി, ആഗസ്റ്റ് 18 മുതല്‍ ഫോണ്‍ ആമസോണ്‍ വഴി ലഭ്യമാകും. ഫുള്‍ എച്ച്ഡി 5.5 ഇഞ്ച് ഡിസ്‌പ്ലേ, റെസല്യൂഷന്‍ 1080X1920 പിക്‌സല്‍, ഗോറില്ല ഗ്ലാസ്, ഡെക്കാകോര്‍ മീഡിയ ടെക്ക് ഹെലീയോ എക്‌സ് 20 പ്രോസ്സസര്‍, രണ്ട് സിം ഉപയോഗിക്കാവുന്ന ഹൈബ്രിഡ് സിം സ്ലോട്ടുകള്‍, 4,000 എംഎഎച്ച് ബാറ്ററി ശേഷി എന്നിവയെല്ലാം ഈ ഫോണിന്റെ പ്രത്യേകതകളാണ്. 13 എംപി റിയര്‍ കാം, 5 എംപി ഫ്രണ്ട് കാം എന്നിവയുള്ള ലെനോവോ കെ 8 നോട്ടിന്റെ മെമ്മറി 128 ജിബിവരെ വര്‍ദ്ധിപ്പിക്കാം. 3 ജിബി റാമുള്ള 32ജിബി മെമ്മറി പതിപ്പിന് വിപണി വില 12,999 രൂപയും, 4 ജിബി റാമും, 64 ജിബി മെമ്മറിയുമുള്ളതിന്റെ വില 13,999 രൂപയാണ്.

Lenovo K8Note Mobile