ലോകകപ്പ്: ടോസ്നേടിയ ശ്രീലങ്ക ബാറ്റിങിനിറങ്ങി

ലോകകപ്പിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളുടെയും ലോകകപ്പിലെ ആദ്യ മത്സരമാണിത്. സന്നാഹ മത്സരങ്ങളില്‍ രണ്ടിലും ശ്രീലങ്ക തോല്‍വി വഴങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമ തിരിച്ചെത്തിയിട്ടുണ്ട്.

author-image
Hiba
New Update
ലോകകപ്പ്: ടോസ്നേടിയ ശ്രീലങ്ക ബാറ്റിങിനിറങ്ങി

ദില്ലി: ലോകകപ്പിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളുടെയും ലോകകപ്പിലെ ആദ്യ മത്സരമാണിത്. സന്നാഹ മത്സരങ്ങളില്‍ രണ്ടിലും ശ്രീലങ്ക തോല്‍വി വഴങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമ തിരിച്ചെത്തിയിട്ടുണ്ട്.

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): കുശാൽ പെരേര, പാതും നിസങ്ക, കുസൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക, ദുനിത് വെല്ലലഗെ, മതീഷ പതിരണ, ദിൽഷൻ മധുശങ്ക, കസുൻ രജിത.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക്, ടെംബ ബാവുമ, റാസി വാൻ ഡെർ ദസ്സൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, കാഗിസോ റബാഡ.

afganisthan sreelanka